കിളികുന്ന് കാവ് ഭഗവതി ക്ഷേത്രത്തിൽ പിതൃതർപ്പണവും തിലഹോമവും നടത്തി

വളപുരം: ചെമ്മലശ്ശേരി ശ്രീ കിളികുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്ര കടവിൽ തുലാവാവിനോടനുബന്ധിച്ച് ഇന്ന് രാവിലെ മുതൽ പിതൃതർപ്പണവും തിലഹോമവും നടത്തി ബലി ദ്രവ്യങ്ങൾക്കായി ഇന്നലെ രാത്രിയിലെത്തിയ ഭക്തജനങ്ങൾക്ക് സൗജന്യ താമസ സൗകര്യവും ക്ഷേത്രത്തിലെത്തിയ മുഴുവൻ ആളുകൾക്കും പ്രഭാത ഭക്ഷണവും ദേവസ്വം കമ്മിറ്റി ഒരുക്കിയിരുന്നു. ഇന്ന് പുലർച്ചെ 5 മണിക്ക് ക്ഷേത്രകടവിൽ നടന്ന പിതൃതർപ്പണത്തിന് ഏങ്ങണ്ടിയൂർ അനിൽശാസത്രികളും തിലഹോമത്തിന് ക്ഷേത്രം മേൽശാന്തികൃഷ്ണമൂരാരി ഭട്ടും പൊതുവായമനവാസുദേവൻ ഭട്ടതിരിപ്പാട് എന്നിവർ നേതൃത്വം നൽകി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വളാഞ്ചേരി നഗരസഭാ സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് തുടക്കമായി

പെരിന്തൽമണ്ണ ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു