പെരിന്തൽമണ്ണ ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു


പെരിന്തൽമണ്ണ : നവംബർ20 ,21  22 , 23 ,തിയ്യതികളിൽ കുന്നക്കാവ് ഗവ ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ചു നടക്കുന്ന പെരിന്തൽമണ്ണ ഉപജില്ല സ്കൂൾ കലോത്സവത്തിൻറെ  ലോഗോ പ്രകാശനം ചെയ്തു കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന ചടങ്ങിൽ ശ്രീ.കെ.ജെ.അജിത് മോൻ, AE0 പെരിന്തൽമണ്ണ യാണ്  ലോഗോ പ്രകാശനം ചെയ്തത് ചടങ്ങിൽ  ശ്രീ.പി.ഗോവിന്ദ പ്രസാദ് (PTA പ്രസിഡന്റ്), ശ്രീ.സി.എം. പ്രേമാനന്ദ് (പ്രിൻസിപ്പൽ ), ശ്രീമതി.വി.എം.ഗിരിജ (H M).എന്നിവർ സന്നിദ്ധരായിരുന്നു അംബേദ്കർ അവാർഡ് ജേതാവായ  അദ്ദ്യാപകൻ  സുഭാഷ് കുമാർ.പി യാണ്   ലോഗോ രൂപകല്പന ചെയ്തത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കിളികുന്ന് കാവ് ഭഗവതി ക്ഷേത്രത്തിൽ പിതൃതർപ്പണവും തിലഹോമവും നടത്തി

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഇനി ചില്ലറക്കാരല്ല

പനി ബാധിച്ച് സഹോദരങ്ങള്‍ മരിച്ച സംഭവം : ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്