കേരളോത്സവം ഫുട്ബോൾ; അൽ-സലാം കരിങ്കല്ലത്താണി ചാമ്പ്യൻമാ൪
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി കേരളോത്സവം 2017 ഫുട്ബോൾ മത്സരത്തിൽ അൽ-സലാം കരിങ്കല്ലത്താണി ചാമ്പ്യൻമാരായി.പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ കൊട്ടാരത്തിനെയാണ് പരാജയപെടുത്തിയത്. നിശ്ചിത സമയവും കഴിഞ്ഞ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ