സമ്മേളനം നടന്നു


അത്തിപ്പറ്റ: സി.പി.ഐ (എം) അത്തിപ്പറ്റ ബ്രാഞ്ച് സമ്മേളനം നടന്നു. ബ്രാഞ്ച് സെക്രട്ടറിയായി വി.കെ മുസ്തഫയെ തെരഞ്ഞെടുത്തു. സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള വടം വലി മത്സരം ശനിയാഴ്ച രാത്രി നടന്നു. സഖാവ് അമ്പലപ്പറമ്പിൽ കുഞ്ഞാടി പതാക ഉയർത്തിക്കൊണ്ടാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. പഴയകാല ഇടതുപക്ഷ പ്രവർത്തകരെ സമ്മളനത്തിൽ ആദരിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കിളികുന്ന് കാവ് ഭഗവതി ക്ഷേത്രത്തിൽ പിതൃതർപ്പണവും തിലഹോമവും നടത്തി

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഇനി ചില്ലറക്കാരല്ല

പനി ബാധിച്ച് സഹോദരങ്ങള്‍ മരിച്ച സംഭവം : ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്