വെങ്ങാട് - മൂർക്കനാട് റോഡ് പുനർ നിർമാണം പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി


മൂർക്കനാട് : തകർന്ന് വാഹനഗതാഗതം ദുരിതമായ മൂർക്കനാട് - വെങ്ങാട് ഗ്രമീണ റോഡ് റബറൈസ്ഡ് ചെയ്യുന്നതിൻറെ ഭാഗമായി മൂർക്കനാട് വെങ്ങാട് ഭാഗങ്ങളിൽ റോഡ് അളന്ന് തിട്ടപ്പെടുത്തുന്ന ജോലികൾക്ക് തുടക്കമായി .പതിറ്റാണ്ടുകൾ മുൻപ് നിർമിച്ച ഈ ഗ്രാമീണ റോഡ് പുന്നക്കാട് മുതൽ -വെങ്ങാട് വരേയുള്ള ഒൻപതോളം കിലോമീറ്റർ തകർന്ന് വാഹന ഗതാഗതം ദുരിതമായിട്ട് കാലങ്ങളായി റോഡിൻറെ വീതികുറവും വെങ്ങാടിന് സമീപമുള്ള വെങ്ങാട് പോത്തുള്ളിച്ചിറ തോട് പാലത്തിൻറെ ബലക്ഷയവും നവ മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു കാലങ്ങളായി നാട്ടുകാരുടെ ആവശ്യമായിരുന്ന ഈ റോഡിൻറെ പുനർനിർമാണം തുടങ്ങുന്നതോട് കൂടി മേഖലയിൽ നിർമാണം പുരോഗമിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കമുള്ളവക്ക് വലിയ അശ്വാസകരമാവും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കിളികുന്ന് കാവ് ഭഗവതി ക്ഷേത്രത്തിൽ പിതൃതർപ്പണവും തിലഹോമവും നടത്തി

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഇനി ചില്ലറക്കാരല്ല

പനി ബാധിച്ച് സഹോദരങ്ങള്‍ മരിച്ച സംഭവം : ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്