ഫാത്തിമയ്ക്ക് ജീവിതം തിരിച്ചുകിട്ടിയ ആശ്വാസം.

മഞ്ചേരി∙ ‘അറിഞ്ഞിരുന്നില്ല, ലോകം ഭയക്കുന്ന രോഗമാണ് എനിക്കെന്ന്. ഒരു സാധാരണ പനി വന്നാണ് ആശുപത്രിയിൽ പോയത്. അവിടെ കിടന്നത് ഒരു മാസത്തിലേറെ’. ജില്ലയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാളായ വെള്ളേരി ഫാത്തിമയ്ക്ക് ഒരു മാസത്തിനുശേഷം ആശുപത്രി വിട്ടപ്പോൾ ജീവിതം തിരിച്ചു കിട്ടിയ ആശ്വാസമായിരുന്നു. ‘ ഇത്രയും ദിവസം എന്നെ പോറ്റിയില്ലേ, ഇനി അവർ പറഞ്ഞതു പോലെ ചെയ്യണം. അല്ലെങ്കിൽ രോഗം വീണ്ടും വന്നാലോ, ആശങ്ക വിട്ടൊഴിയാതെ അവർ പറഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കിളികുന്ന് കാവ് ഭഗവതി ക്ഷേത്രത്തിൽ പിതൃതർപ്പണവും തിലഹോമവും നടത്തി

മലപ്പുറത്തെ ‘സുഡാനി’കൾക്ക് ആരവങ്ങളൊഴിഞ്ഞ കാലം.

സഹപാഠിക്കൊരു സ്നേഹകുടയുമായി കൊളത്തൂർ നാഷണൽ സ്‌കൂൾ NSS യുണിറ്റ്